May
21
മാനേജമെന്റ് ക്വാട്ട അപ്ലിക്കേഷന്‍ (പ്ലസ് വണ്‍) ഫോറം 2025-26
കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള നാല് ഹയർ സെക്കന്ററി സ്കൂളിലേക്ക് PLUS ONE പ്രവേശനത്തിനുള്ള Management Form May 22 മുതൽ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതാണ്.പൂരിപ്പിച്ച അപേക്ഷ ഫോറം മെയ് 30 നകം ഓഫീസിൽ തിരികെ ഏൽപ്പിക്കേണ്ടതാണ്…